ബിർള വൈറ്റ് ഇന്ത്യയിലെ മുൻ നിര സിമെന്റ്റ് ബ്രാൻഡ് ആണ് കൂടാതെ 'ഏറ്റവും വെളുത്ത വൈറ്റ് സിമെന്റ്റ്' എന്ന സ്ഥാനവും കരസ്ഥമാക്കിയിരുന്നു.1988 ലാണ് ബിർള വൈറ്റ് സിമെന്റ്റ് ഉത്പാദനം തുടങ്ങിയത്. അന്നു മുതൽ വൈറ്റ് സിമെന്റ്റ് പ്രയോഗിക്കാവുന്നതിന്റെ എണ്ണമറ്റ സാധ്യതകൾ ഉപയോക്താക്കൾ മനസ്സിലാക്കുകയായിരുന്നു. ഉപഭോക്താക്കളുടെ താല്പര്യം അറിയുന്നതിനും വളർന്നു വരുന്ന ആവശ്യങ്ങൾ മനസിലാക്കുന്നതിനും. ഈ പ്രവർത്തനത്തിൽ, വൈറ്റ് സിമെന്റ്റ് അടിസ്ഥാനമാക്കിയുള്ള ധാരാളം പുതിയ സർഫസ് ഫിനിഷിങ് ഉത്പന്നങ്ങൾ നിർമിക്കുകയും പുറത്തിറക്കുകയും ചെയ്തിരുന്നു. നിലവിലെ പോർട്ട്ഫോളിയോയിൽ വാൾകെയർ പുട്ടി, ലെവൽപ്ലാസ്റ്റ്, ജി ആർ സി, ടെക്സ്ട്യൂറ എന്നിവ ഉൾപ്പെടുന്നു. ഇവ ചുവരുകൾ പരിപാലിക്കുകയും ഉൾവശത്തെ ആകർഷകത്വം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
തുടർച്ചയായ ഗവേഷണവും വിപുലീകരണങ്ങളും സംബന്ധിച്ച പ്രതിബദ്ധത ബ്രാൻഡിന്റെ കണ്ടുപിടുത്തങ്ങൾക്കുള്ള സ്ഥിരമായ കേന്ദ്രീകരണത്തിലേക്ക് നയിക്കുന്നു. നിർമാണ, വിപണന സമീപനങ്ങളിൽ ഈ ശ്രദ്ധ സൂക്ഷിച്ചു കൊണ്ട്,ബിർള വൈറ്റ് എപ്പോഴും ഉപയോക്താക്കൾക്ക് നൂതനമായ ബിൽഡിങ് സൊല്യൂഷനുകൾ നൽകുന്നു ഇവ പരമ്പരാഗതമായ ചിന്തകളുടെ പരിമിതിയെ വെല്ലുവിളിക്കുക മാത്രമല്ല, വളരെ അംഗീകൃതമായ രീതിയിൽ രാജ്യത്ത് സമൃദ്ധവും ഭംഗിയുള്ളതുമായ നിർമ്മിതികളുടെ ഒരു വിപ്ലവത്തിന് തുടക്കം കുറിക്കുകയും ചെയ്തു.
'ഏറ്റവും വെളുത്ത വൈറ്റ് സിമെന്റ്റ് ' ആയതിനാൽ നിര്‍മ്മാണപ്രവർത്തങ്ങളുടെ മനോഹാരിത ഒരുക്കുന്നതിനുള്ള ഒരു വെള്ള ക്യാൻവാസ് തന്നെ ബിർള വൈറ്റ് നൽകുന്നു.അലങ്കാരത്തിനായുള്ള സിമെന്റ്റ് പെയിന്റുകൾ, മൊസൈക്ക് ടൈൽസ് , ടെറസോ ഫ്ലോറിങ്സ് കൂടാതെ മാർബിൾ ലയിങ് എന്നിവയിലെ പ്രധാന ഘടകമാണ് ഇത്. ഇതിന്റെ ഗണ്യമായ ഉയർന്ന റിഫ്രാക്ടീവ് ഇൻഡക്സ് , ഉയർന്ന അതാര്യത എന്നിവ പ്രതലങ്ങളിൽ ദീപ്തമായ തിളക്കവും മിനുസമാർന്ന പൂർണതയും നൽകുന്നു.ഇത് കൂടാതെ, ഗ്രിറ്റ് വാഷ്, സ്ടോൻക്രെറ്റ് കൂടാതെ ടൈറോളിൻ എന്നിവയിലെ പ്രധാന ഘടകം കൂടിയാണിത്.
കൂടുതൽ അറിയാനായി ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക
ഓരോ മൂലയിലും ലളിതമായി സ്റ്റൈൽ ചെയ്ത ഒരു ആകർഷകവും ആധുനികവുമായ വീട് വിഭാവനം ചെയ്യുക. ഓരോ ഘടകത്തിലും പ്രത്യേകം ശ്രദ്ധിച്ചിരുന്നു, ഉൾവശത്തെ ചുവരുകൾ ഒഴികെ.ഈ ചുവരുകൾ അടർന്ന് വീഴുന്നത് ഭംഗിയും ആകര്ഷകത്വവും നഷ്ടമാകുന്നു, ഇത് ചുവരിൽ മാത്രമല്ല നിങ്ങളുടെ മനസിലും പാടുവീഴ്ത്തുന്നു. ബിർള വൈറ്റ് വാൾ കെയർ പുട്ടി അടിക്കുന്നത് വഴി നിങ്ങൾക്ക് ഈ വിഷമങ്ങളെല്ലാം മാറ്റി വയ്ക്കാവുന്നതാണ്! പ്രത്യേകമായ ഫോർമുലയും ജല പ്രതിരോധ സവിശേഷതകളും ഉള്ള പെയിന്റിന് മുൻപുള്ള ബേസ് കോട്ട ആണ് ബിർള വൈറ്റ് വാൾ കെയർ പുട്ടി, ഇത് നിങ്ങളുടെ വില പിടിപ്പുള്ള ചുവരുകളിൽ നിന്നും പെയിന്റുകൾ അടർന്നു പോരുന്നത് തടയുന്നു.
പെയിന്റിങ്ങിന് മുൻപ് രണ്ട് കോട്ട് വാൾകെയർപുട്ടി അടിക്കുന്നത് , അടർന്നു വീഴുന്നത് തടയുക മാത്രമല്ല അതിനെ ഈടുറ്റതാക്കി മാറ്റുകയും ചെയ്യുന്നു. ഇത് കൂടാതെ പെയിന്റ് ചെയ്ത പ്രതലത്തിന്റെ തിളക്കം കൂട്ടുകയും ചെയ്യുന്നു. ഇന്ത്യയിലെ ആഗോള (എച് ഡി ബി, സിംഗപ്പൂർ )നിലവാരങ്ങൾ സൂക്ഷിക്കുന്ന ഒരേ ഒരു പുട്ടിയാണ് ഇത്.പുട്ടി വൈറ്റ് സിമെന്റ്റ് അടിസ്ഥാനമാക്കിയുള്ളതിനാൽ, പ്രതലത്തിൽ നനവുണ്ടെങ്കിൽ പോലും ഇത് ബേസ് പ്ലാസ്റ്ററുമായി ശക്തമായി ചേരുന്നു കൂടാതെ ഒരു സംരക്ഷണ പാളി നിർമിക്കുകയും ചെയ്യുന്നു. ഇത് ചുവരുകളിലെയും സീലിംഗുകളിലെയും ചെറിയ കുഴികൾ പോലും അടച്ച്, നിങ്ങൾക്ക് പെയിന്റ് ചെയ്യാനായി മിനുസവും വരണ്ടതുമായ പ്രതലം പ്രദാനം ചെയ്യുന്നു.
നിരപ്പായതും മിനിസമർന്നതുമായ ചുവർ അതിന്റെ പൂർണതയും വർധിപ്പിക്കുന്നു. ബിർള വൈറ്റ് ലെവൽ പ്ലാസ്റ്റ്, പേര് സൂചിപ്പിക്കുന്നത് പോലെത്തന്നെ, ചുവരുകളിലെ പരുപരുപ്പും നിരപ്പില്ലായ്മയും നീക്കം ചെയ്യുന്നു.വൈറ്റ് സിമെന്റ്റ് അടിസ്ഥാനമാക്കിയ ഈ ഉൽപ്പന്നം കോൺക്രീറ്റ് ചെയ്ത /കുമ്മായം പൂശിയ ചുവരുകളിലെ ചെറിയ സുഷിരങ്ങൾ വരെ നികത്തുന്നു കോടതി സീലിംഗുകളിൽ പെയിന്റിങ്ങിനായി വെളുത്ത, മിനുസമുള്ള, വരണ്ട പ്രതലം നൽകുന്നു. ജലത്തെ പ്രതിരോധിക്കുന്നതായതിനാൽ ഇത് പി ഓ പി , ജിപ്സം എന്നിവയ്ക്ക് നല്ലൊരു പകരക്കാരനാണ്, ഇതിൽ കൂടുതൽ ചേർന്നിരിക്കാനുള്ള ശക്തിയും ഈടും ഉള്ളതിനാൽ വർഷങ്ങൾക്കു ശേഷവും പുതിയതുപോലെ തോന്നുന്നതാണ്.
ബിർള വൈറ്റ് ടെക്സ്യൂറ ഉപയോഗിച്ച് നിങ്ങളുടെ ചുവരുകൾക്ക് പുതു ജീവൻ കൈവരുന്നത് കാണുക! അവയ്‌ക്കൊരു വ്യത്യസ്തമായ സവിശേഷത നൽകു, ആകർഷകമാക്കൂ. ബിർള വൈറ്റ് ടെക്സ്യൂറ ചുവരുകൾ ഫ്രെയിം ചെയ്യുന്നതിന് അനുയോജ്യമാക്കുന്നു! ധാരാളം പ്രത്യേക സവിശേഷതകാലിൽ ലഭ്യമായതിനാൽ, ഇത് നിങ്ങളുടെ ചുവരുകളെ കാലാവസ്ഥാവ്യതിയാനങ്ങളിൽ നിന്നും സംരക്ഷിക്കുന്നു. അക്രിലിക് അടിസ്ഥാനമാക്കിയുള്ള ഫിനിഷുകളുമായി താരതമ്യം ചെയ്യുമ്പോൾ, പ്രൈമറി അടിക്കേണ്ടതില്ലാത്തതിനാൽ ഇത് കൂടുതൽ ലാഭകരവുമാണ്. സ്റ്റെയ്റ്റ് ഓഫ് ദി ആർട്ട് സാങ്കേതികവിദ്യ ഉപയോഗിച്ച് നിമിച്ചതിനാൽ ബിർള വൈറ്റ് ടെക്സ്യൂറ രണ്ട് വ്യത്യസ്തതകളിൽ ലഭ്യമാണ് - ഉൾഭാഗങ്ങൾക്ക് അനുയോജ്യമായ സ്പ്രേ റോളർ ഫിനിഷ് (ആർ എഫ്),പുറമെയുള്ള ചുവരുകൾക്ക് അനുയോജ്യമായ ട്രവൽ ഫിനിഷും(ടി എഫ്).
അലങ്കാര ഡിസൈനുകൾക്കായുള്ള കനംകുറഞ്ഞ നിർമ്മാണപ്രവർത്തങ്ങൾക്കുള്ള മെറ്റീരിയലുകൾ ആർക്കിടെക്ച്ചറൽ ഇലവേഷനുകൾക്കും അനുയോജ്യമാണ്. ബിർള വൈറ്റ് സിമന്റിൽ നിന്നും നിർമിക്കുന്ന ബിർള വൈറ്റ് ജി ആർ സി , എഞ്ചിനിയർമാർക്കും ആർക്കിടെക്റ്റുകൾക്കും ലഭ്യമായേക്കാവുന്ന ഏറ്റവും വഴക്കമുള്ള നിർമാണ സാമഗ്രിയാണ്.ഇത് ഏതു തരത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കാമെന്നത് ലോക പ്രസിദ്ധമാണ്.

This website uses cookies to serve content relevant for you and to improve your overall website
experience.
By continuing to visit this site, you agree to our use of cookies.
Accept
നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക
UltraTech is India’s No. 1 Cement
Address
"B" Wing, 2nd floor, Ahura Center Mahakali Caves Road Andheri (East) Mumbai 400 093, India
© 2020 എല്ലാ അവകാശങ്ങളും നിക്ഷിപ്തമാണ്, അൾട്രാടെക്ക് സിമെന്റ്റ് ലിമിറ്റഡ്.