നാല് ജനപ്രിയ ഷേഡുകളും സുതാര്യവും ലഭ്യമാണ്
വെള്ള
ഇളം മഞ്ഞ
സുതാര്യം
ഇളം നീല
ക്രീം
50 ഗ്രാം, 90 ഗ്രാം പായ്ക്കുകളിൽ ലഭ്യം
50 ഗ്രാം, 90 ഗ്രാം പായ്ക്കുകളിൽ ലഭ്യം
40 ഗ്രാം, 70 ഗ്രാം പായ്ക്കുകളിൽ ലഭ്യം
50 ഗ്രാം, 90 ഗ്രാം പായ്ക്കുകളിൽ ലഭ്യം
50 ഗ്രാം, 90 ഗ്രാം പായ്ക്കുകളിൽ ലഭ്യം
50 ഗ്രാം, 90 ഗ്രാം പായ്ക്കുകളിൽ ലഭ്യം
50 ഗ്രാം, 90 ഗ്രാം പായ്ക്കുകളിൽ ലഭ്യം
40 ഗ്രാം, 70 ഗ്രാം പായ്ക്കുകളിൽ ലഭ്യം
50 ഗ്രാം, 90 ഗ്രാം പായ്ക്കുകളിൽ ലഭ്യം
50 ഗ്രാം, 90 ഗ്രാം പായ്ക്കുകളിൽ ലഭ്യം
ടൈൽ ജോയിന്റുകള്‍
തടികൊണ്ടുള്ള പ്രതലങ്ങൾ
ഗ്രാനൈറ്റ് ജോയിന്റുകള്‍
മാർബിൾ ജോയിന്റുകള്‍
വാതിലുകൾക്ക് സമീപമുള്ള വിള്ളലുകൾ
ജനാലകൾക്ക് സമീപമുള്ള വിള്ളലുകൾ
സ്വിച്ച് ബോർഡുകൾക്ക് സമീപമുള്ള വിള്ളലുകൾ
ആണി ദ്വാരങ്ങൾ
ഫോൾസ് സീലിങ്ങിൽ വിള്ളലുകളും ദ്വാരങ്ങളും
സ്റ്റെപ്പ് 1
ഉണങ്ങിയ തുണി ഉപയോഗിച്ച് ഉപരിതലം വൃത്തിയാക്കുക
സ്റ്റെപ്പ് 2
ഉപയോഗിക്കുന്നതിന് മുമ്പ് ട്യൂബ് നന്നായി കുലുക്കുക
സ്റ്റെപ്പ് 3
വിള്ളൽ നിറയ്ക്കാൻ ട്യൂബ് ഞെക്കുക
സ്റ്റെപ്പ് 4
ക്യാപ്പ് കൊണ്ട് മിനുസപ്പെടുത്തുക, നനഞ്ഞ തുണി ഉപയോഗിച്ച് അധികമുള്ള പേസ്റ്റ് തുടയ്ക്കുക
സ്റ്റെപ്പ് 1
ഉണങ്ങിയ തുണി ഉപയോഗിച്ച് ഉപരിതലം വൃത്തിയാക്കുക
സ്റ്റെപ്പ് 2
ഉപയോഗിക്കുന്നതിന് മുമ്പ് ട്യൂബ് നന്നായി കുലുക്കുക
സ്റ്റെപ്പ് 3
വിള്ളൽ നിറയ്ക്കാൻ ട്യൂബ് ഞെക്കുക
സ്റ്റെപ്പ് 4
ക്യാപ്പ് കൊണ്ട് മിനുസപ്പെടുത്തുക, നനഞ്ഞ തുണി ഉപയോഗിച്ച് അധികമുള്ള പേസ്റ്റ് തുടയ്ക്കുക
ഉപരിതല വിള്ളലുകൾ അതിവേഗം വലുതാകുകയും പിന്നീട് ചെലവേറിയ പ്രശ്നമായി മാറുകയും ചെയ്യുന്നു. അവ എല്ലാവർക്കും കാണാന്‍ സാധിക്കുന്നതിനാല്‍ നമുക്ക് നാണക്കേടിനു കാരണമാകുന്നു.
അറ്റകുറ്റപ്പണികൾ അല്ലെങ്കിൽ ടച്ച്-അപ്പ് ജോലികള്‍ ബുദ്ധിമുട്ടുള്ളതും സമയം ഏറെ എടുക്കുന്നതുമാണ്. അറ്റകുറ്റപ്പണികൾക്ക് ശേഷവും ഉപരിതലത്തിലെ ഈ വിള്ളലുകൾ വീണ്ടും പ്രത്യക്ഷപ്പെടുന്നു. വിള്ളലുകൾ, ജോയിന്റുകൾ, വിടവുകൾ, ദ്വാരങ്ങൾ എന്നിവ വേഗത്തിൽ സ്വയം നികത്താൻ നിങ്ങളെ പ്രാപ്തമാക്കുന്ന നൂതനവും ലളിതവും താങ്ങാനാവുന്നതുമായ ഒരു പരിഹാരമാണ് അൾട്രാടെക് ക്രാക്ക് ഫില്ലർ.
ഉപരിതലത്തിലെ വിള്ളൽ കാലക്രമേണ വീണ്ടും പ്രത്യക്ഷപ്പെട്ടേക്കാം ആവശ്യമെങ്കിൽ അൾട്രാടെക് ക്രാക്ക് ഫില്ലർ വീണ്ടും പ്രയോഗിക്കുകയാണ് പോംവഴി
വരണ്ട/ചൂടുള്ള കാലാവസ്ഥയിൽ അൾട്രാടെക് ക്രാക്ക് ഫില്ലർ ഉണങ്ങാൻ 30 മിനിറ്റ് എടുക്കും. നനഞ്ഞ/ ഈർപ്പമുള്ള കാലാവസ്ഥയിൽ ഇത് 24 മണിക്കൂർ വരെ എടുത്തേക്കാം.
പ്രയോഗിച്ചതിന് ശേഷം 24 മണിക്കൂർ ഉണങ്ങാന്‍ അനുവദിക്കാൻ ഞങ്ങൾ ശുപാർശ ചെയ്യുന്നു.
അൾട്രാടെക് ക്രാക്ക് ഫില്ലർ നിങ്ങളുടെ അടുത്തുള്ള സിമന്റ് അല്ലെങ്കിൽ ഹാർഡ്വെയർ സ്റ്റോറിൽ ലഭ്യമാണ്.
നിങ്ങൾക്ക് ഇത് ആമസോണിൽ നിന്ന് ഓൺലൈനായി വാങ്ങാനും കഴിയും.
ഉപയോഗം സംബന്ധിച്ച നിബന്ധനകൾക്കും വ്യവസ്ഥകൾക്കും ഇവിടെ ക്ലിക്ക് ചെയ്യുക
This website uses cookies to serve content relevant for you and to improve your overall website
experience.
By continuing to visit this site, you agree to our use of cookies.
Accept
നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക
UltraTech is India’s No. 1 Cement
Address
"B" Wing, 2nd floor, Ahura Center Mahakali Caves Road Andheri (East) Mumbai 400 093, India
© 2020 എല്ലാ അവകാശങ്ങളും നിക്ഷിപ്തമാണ്, അൾട്രാടെക്ക് സിമെന്റ്റ് ലിമിറ്റഡ്.