നിങ്ങളുടെ കോൺക്രീറ്റിൽ ഉപയോഗിക്കുന്ന ചെറിയ കല്ലുകളെ കോർസ് അഗ്രാറ്റ്സ് എന്ന് വിളിക്കുന്നു. ചിലയിടങ്ങളിൽ ഇതിനെ മെറ്റൽ എന്നും വിളിക്കാറുണ്ട്. ഇവ ശരിയായ തരത്തിലല്ലെങ്കിൽ, നിങ്ങളുടെ വീടിന്റെ ശക്തി അപകടത്തിലായേക്കാം.
നിങ്ങൾക്ക് ചെക്ക്‌ലിസ്റ്റ് PDF ഫോർമാറ്റിലും ഡൗൺലോഡ് ചെയ്യാം
കൂടുതൽ സാന്ദ്രതയും കുറഞ്ഞ മിനുസവും ഉള്ള മെറ്റലുകൾ സിമന്റുമായി ശക്തമായ കൂട്ടിപിടിത്തം ഉണ്ടാക്കുന്നു
Step No.2
മെറ്റലുകളിൽ കൂടുതൽ പൊടിയും അഴുക്കും ഉണ്ടാകരുതെന്ന് ശ്രദ്ധിക്കുക; അത്
സിമന്റിന്റെ പിടി അയവുള്ളതാക്കുന്നു.
Step No.3
മെറ്റലുകൾ 24 മണിക്കൂർ വെള്ളത്തിൽ കുതിർത്ത ശേഷം, അവ 2% ൽ കൂടുതൽ
വെള്ളം ആഗിരണം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുക; കൂടുതൽ വെള്ളം ആഗിരണം ചെയ്യുന്ന മെറ്റലുകൾ കോൺക്രീറ്റിൽ ഉപയോഗിക്കാൻ അനുയോജ്യമല്ല.
Step No.4
മെറ്റലുകളിൽ മെലിഞ്ഞതും നീളമുള്ളതുമായ കല്ലുകളുടെ അളവ് 35% കുറവായിരിക്കണം.
Step No.5
ആർസിസി ട്ടിംഗിനായി 20 എംഎം വലുപ്പമുള്ള മെറ്റലുകളാണ് കൂടുതലും ഉപയോഗിക്കുന്നത്, എന്നാൽ കൂടുതൽ ബലം കിട്ടാനായി നിങ്ങൾക്ക് 20എംഎം, 10 എംഎം എന്നിങ്ങനെ വലിപ്പമുള്ള മെറ്റലുകൾ 60:40 എന്ന അനുപാതത്തിൽ മിക്സ് ചെയ്യാം.
Step No.6
വ്യത്യസ്ത വലുപ്പത്തിലുള്ള മെറ്റലുകൾ വ്യത്യസ്ത സ്ഥലങ്ങളിൽ സംഭരിക്കുക ഉപയോഗിക്കുന്ന സമയത് അത് എളുപ്പമാകും.
‘UltraTech is India’s No. 1 Cement’ - visit www.ultratechcement.com for claim details.
Selecting Material
സ്റ്റീല് എങ്ങിനെ പരിശോധിയ്ക്കാം
വീടുണ്ടാക്കുമ്പോൾ ഗുണമേന്മയുള്ള സ്റ്റീൽ ഉപയോഗിക്കേണ്ടത് വളരെ മഹത്ത്വപൂർണ്ണമാണ്. സ്റ്റീൽ ബുദ്ധിപൂർവ്വം തിരഞ്ഞെടുക്കാനുള്ള ചില ടിപ്പ്സുകളെക്കുറിച്ച് അറിയൂ. നിങ്ങളുടെ വീടുണ്ടാക്കുന്ന സുഹൃത്തുക്കളുമായി ഷെയർ ചെയ്യൂ, വീടു നിർമ്മാണവുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾക്കായി സന്ദർശിയ്ക്കൂ http://bit.ly/2ZD1cwk
വീടുണ്ടാക്കുന്ന സമയത്ത്, നല്ല ഇഷ്ടിക തിരഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണ്.#വീടിന്റെ കാര്യത്തിൽ ഞങ്ങൾ നിങ്ങൾക്ക് നല്ല ഇഷ്ടിക തിരഞ്ഞെടുക്കേണ്ടത്എ ങ്ങിനെയെന്ന് പറഞ്ഞു തരാം. നിങ്ങളുടെ വീടുണ്ടാക്കുന്ന സുഹൃത്തുക്കളുമായി ഷെയർ ചെയ്യൂ, വീടു നിർമ്മാണവുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾക്കായി സന്ദർശിയ്ക്കൂ http://bit.ly/2ZD1cwk
ഓരോ ഭവന നിർമ്മാതാവും അവരുടെ സ്വപ്ന ഭവനം പണിയാൻ ആഗ്രഹിക്കുന്നു, എന്നാല്‍ അമിത ബജറ്റില്ലാതെ അത് ചെയ്യുക. കോസ്റ്റ് കാൽക്കുലേറ്റർ ഉപയോഗിക്കുന്നതിലൂടെ, നിങ്ങൾ എവിടെ, എത്ര ചെലവഴിക്കണം എന്നതിനെക്കുറിച്ചുള്ള മികച്ച ധാരണ നിങ്ങൾക്ക് ലഭിക്കും.
EMI കാൽക്കുലേറ്റർ
ഒരു ഭവനവായ്പ എടുക്കുന്നത് ഭവന നിർമ്മാണത്തിന് ധനസഹായം ലഭിന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ്, എന്നാൽ ഭവന നിർമ്മാതാക്കൾ പലപ്പോഴും എത്ര ഇഎംഐ ആണ് നൽകേണ്ടതെന്ന് ചോദിക്കുന്നുണ്ട്. ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിച്ച്, നിങ്ങളുടെ ബജറ്റ് മികച്ച രീതിയിൽ ആസൂത്രണം ചെയ്യാൻ സഹായിക്കുന്ന ഒരു എസ്റ്റിമേറ്റ് നിങ്ങൾക്ക് ലഭിക്കും.
പ്രോഡക്ട് പ്രെഡിക്ടർ
ഒരു വീട് നിർമ്മിക്കുന്നതിന്‍റെ പ്രാരംഭ ഘട്ടത്തിൽ വീട് നിർമ്മിക്കുന്നയാൾ ശരിയായ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ വീട് പണിയുമ്പോൾ ഏതെല്ലാം ഉൽപ്പന്നങ്ങൾ ആവശ്യമാണെന്ന് കാണാൻ പ്രോഡക്റ്റ് പ്രെഡിക്റ്റര്‍ ഉപയോഗിക്കുക.
സ്റ്റോർ ലൊക്കേറ്റർ
ഒരു ഭവന നിർമ്മാതാവിനെ സംബന്ധിച്ചിടത്തോളം, വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള വിലയേറിയ എല്ലാ വിവരങ്ങളും ലഭിക്കുന്ന ശരിയായ സ്റ്റോർ കണ്ടെത്തേണ്ടത് പ്രധാനമാണ്. വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സ്റ്റോർ ലൊക്കേറ്റർ സവിശേഷത ഉപയോഗിച്ച് ഞങ്ങളുടെ സ്റ്റോർ സന്ദർശിക്കുക.