നിർമ്മാണത്തിന് മികച്ച സിമന്റ് എങ്ങനെ തിരഞ്ഞെടുക്കാം?
നിങ്ങളുടെ കൺസ്ട്രക്ഷൻ പ്രോജക്റ്റിനായി ഏറ്റവും മികച്ച സിമന്റ് തിരഞ്ഞെടുക്കുന്നതിന്, ഇനിപ്പറയുന്ന കാര്യങ്ങൾ അറിയുകയും മനസ്സിൽ സൂക്ഷിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്:
35 നഗരങ്ങളിലായി 100ലധികം റെഡി മിക്‌സ് കോൺക്രീറ്റ് (ആർഎംസി) പ്ലാന്റുകളുള്ള അൾട്രാടെക് രാജ്യത്തെ ഏറ്റവും വലിയ സിമന്റ്, കോൺക്രീറ്റ് ഉൽപാദകനാണ്. കൂടാതെ, ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രൂപകൽപ്പന ചെയ്യാൻ കഴിയുന്ന പ്രത്യേക കോൺക്രീറ്റ് ഉൽപ്പന്നങ്ങളുടെ ഒരു ശ്രേണി തന്നെ ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഞങ്ങളുടെ ഉൽപ്പന്നങ്ങളിൽ ഇനിപ്പറയുന്ന തരത്തിലുള്ള സിമന്റ് ഉൾപ്പെടുന്നു ഓർഡിനറി പോർട്ട്‌ലാൻഡ് സിമന്റ്, പോർട്ട്‌ലാൻഡ് പോസോളാന സിമന്റ്, പോർട്ട്‌ലാൻഡ് ബ്ലാസ്റ്റ് ഫർണസ് സ്ലാഗ് സിമന്റ്.