ബന്ധപ്പെടുക

നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക

സാധുവായ ഒരു വിഭാഗം തിരഞ്ഞെടുക്കുക

നിങ്ങളുടെ ഉപവിഭാഗം തിരഞ്ഞെടുക്കുക

acceptence

തുടരാൻ ഈ ബോക്‌സ് പരിശോധിക്കുക

hgfghj

ഉത്ഖനനം

വീടിന്റെ അടിത്തറ അഥവാ ഫൗണ്ടേഷൻ കെട്ടുന്നതിന് മുമ്പാണ് പ്ലോട്ടിന്റെ ഖനനം നടത്തുന്നത്. ഫൗണ്ടേഷൻ അതിന്റെ താഴെയുള്ള ഉറപ്പുള്ള മണ്ണിലേക്ക് സ്ട്രക്ചറിന്റെ ലോഡ് മാറ്റുന്നു.

logo

നിങ്ങൾക്ക് ചെക്ക്‌ലിസ്റ്റ് PDF ഫോർമാറ്റിലും ഡൗൺലോഡ് ചെയ്യാം


Step No.1

വാരം കീറുന്ന ജോലി ശരിയായി ചെയ്തില്ലെങ്കിൽ, അടിത്തറ ശക്തമാകില്ല, ഇത് ചുവരുകളിലും തൂണുകളിലും വിള്ളലുകൾക്ക് കാരണമാകും.

Step No.2

ഖനനത്തിന് മുമ്പ് പ്ലോട്ടിൽ ഫൗണ്ടേഷന്റെ ശരിയായ ലേഔട്ട് അടയാളപ്പെടുത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കുക.

Step No.3

അടിത്തറ കെട്ടുന്നതിനുള്ള കുഴികളുടെ വലിപ്പം, പാറ്റേൺ, ആഴം, ചരിവ് എന്നിവ ഏകതാനമാണെന്ന് ഉറപ്പാക്കുക. അതിനുശേഷം, എക്സ്കവേഷൻ ബെഡിൽ വെള്ളം ഒഴിക്കുക, അതിനു മുകളിൽ റാമർ ഉപയോഗിക്കുക

Step No.4

അധിക ഉത്ഖനനത്തിൽ പ്ലം കോൺക്രീറ്റ് ഉപയോഗിച്ച് നിറയ്ക്കുക. അതിൽ പൂർണ്ണമായോ സോഫ്റ്റ് ആയോ സ്ഥലം അവശേഷിക്കുന്നില്ലെന്ന് ഉറപ്പാക്കുക

Step No.5

ആഴത്തിൽ അസ്ഥിവാരം കീറുമ്പോൾ വശങ്ങൾ ഇടിയാതിരിക്കാൻ മരത്തിന്റെ സ്ട്രക്ചർ ഉപയോഗിച്ച് വശങ്ങളെ പിന്തുണയ്ക്കുക.

Step No.6

2 - 3 നിലകളുള്ള കെട്ടിടത്തിന്, അസ്തിവാരം കീറുന്നതിന്റെ ആഴം 1.5 - 2 മീറ്റർ ആയിരിക്കണം; ഈ ആഴം മണ്ണിന്റെ ഗുണത്തെയും ബലത്തെയും ആശ്രയിച്ചിരിക്കുന്നു.

ചെക്ക്‌ലിസ്റ്റ് പങ്കിടുക:


ബന്ധപ്പെട്ട ചെക്ക്‌ലിസ്റ്റ്




ശുപാർശ ചെയ്യുന്ന വീഡിയോകൾ




വീടിന്റെ നിര്‍മ്മാണച്ചിലവ് മൂല്യനിർണ്ണയ ഉപകരണങ്ങൾ


ചെലവ് കാൽക്കുലേറ്റർ

ഓരോ ഭവന നിർമ്മാതാവും അവരുടെ സ്വപ്ന ഭവനം പണിയാൻ ആഗ്രഹിക്കുന്നു, എന്നാല്‍ അമിത ബജറ്റില്ലാതെ അത് ചെയ്യുക. കോസ്റ്റ് കാൽക്കുലേറ്റർ ഉപയോഗിക്കുന്നതിലൂടെ, നിങ്ങൾ എവിടെ, എത്ര ചെലവഴിക്കണം എന്നതിനെക്കുറിച്ചുള്ള മികച്ച ധാരണ നിങ്ങൾക്ക് ലഭിക്കും.

logo

EMI കാൽക്കുലേറ്റർ

ഒരു ഭവനവായ്പ എടുക്കുന്നത് ഭവന നിർമ്മാണത്തിന് ധനസഹായം ലഭിന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ്, എന്നാൽ ഭവന നിർമ്മാതാക്കൾ പലപ്പോഴും എത്ര ഇഎംഐ ആണ് നൽകേണ്ടതെന്ന് ചോദിക്കുന്നുണ്ട്. ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിച്ച്, നിങ്ങളുടെ ബജറ്റ് മികച്ച രീതിയിൽ ആസൂത്രണം ചെയ്യാൻ സഹായിക്കുന്ന ഒരു എസ്റ്റിമേറ്റ് നിങ്ങൾക്ക് ലഭിക്കും.

logo

പ്രോഡക്ട് പ്രെഡിക്ടർ

ഒരു വീട് നിർമ്മിക്കുന്നതിന്‍റെ പ്രാരംഭ ഘട്ടത്തിൽ വീട് നിർമ്മിക്കുന്നയാൾ ശരിയായ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ വീട് പണിയുമ്പോൾ ഏതെല്ലാം ഉൽപ്പന്നങ്ങൾ ആവശ്യമാണെന്ന് കാണാൻ പ്രോഡക്റ്റ് പ്രെഡിക്റ്റര്‍ ഉപയോഗിക്കുക.

logo

സ്റ്റോർ ലൊക്കേറ്റർ

ഒരു ഭവന നിർമ്മാതാവിനെ സംബന്ധിച്ചിടത്തോളം, വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള വിലയേറിയ എല്ലാ വിവരങ്ങളും ലഭിക്കുന്ന ശരിയായ സ്റ്റോർ കണ്ടെത്തേണ്ടത് പ്രധാനമാണ്. വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സ്റ്റോർ ലൊക്കേറ്റർ സവിശേഷത ഉപയോഗിച്ച് ഞങ്ങളുടെ സ്റ്റോർ സന്ദർശിക്കുക.

logo

Loading....