ഗ്രീൻ ഹോം പ്ലാനിംഗ്
നിങ്ങളുടെ വീട് കൂടുതൽ പരിസ്ഥിതി സൗഹൃദമാക്കുക. ഒരു ഗ്രീൻ ഹോമിൽ സൗരോർജം ധാരാളമായി ഉപയോഗിക്കുന്നു. വൈദ്യുതിക്ക് സോളാർ പാനലുകൾ, ചൂട് വെള്ളത്തിനുള്ള സോളാർ ഹീറ്ററുകൾ, അടുക്കളയ്ക്കുള്ള സോളാർ കുക്കറുകൾ എന്നിവയാണ് ഇതിനുള്ള പരിസ്ഥിതി സൗഹ്യദ പരിഹാരങ്ങൾ, ഇത് വൈദ്യുതി ബില്ലിന്റെ ചെലവും ലാഭിക്കും.