Step No.3
ഭിത്തികളുടെയും മേൽക്കൂരയുടെയും ഇൻസുലേഷൻ
ചുവരുകളിൽ എയർ പോക്കറ്റുകൾ ഉണ്ടാക്കുക അല്ലെങ്കിൽ എഎസി ബ്ലോക്കുകൾ ഉപയോഗിക്കുക. ഇത് സൂര്യപ്രകാശത്തിൽ നിന്ന് ഇൻസുലേഷൻ നൽകുന്നു. പുറം മീത്തികളിൽ ഇളം നിറം ഉപയോഗിക്കുക, പ്രത്യേകിച്ച് പടിഞ്ഞാറ് വശത്തെ ഭിത്തിയിൽ സൂര്യപ്രകാശം തട്ടിയാലും ഭിത്തി കൂടുതൽ ചൂടാകാതിരിക്കാൻ ഇത് സഹായിക്കും. സിലിംഗിൽ ചൈന മൊസൈക്ക്, പെയിന്റ് അല്ലെങ്കിൽ ക്ലേ ടൈലുകൾ ഉപയോഗിക്കുക.