ബന്ധപ്പെടുക

നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക

സാധുവായ ഒരു വിഭാഗം തിരഞ്ഞെടുക്കുക

നിങ്ങളുടെ ഉപവിഭാഗം തിരഞ്ഞെടുക്കുക

acceptence

തുടരാൻ ഈ ബോക്‌സ് പരിശോധിക്കുക

hgfghj

സിമൻറ്

നിങ്ങളുടെ വീടിൻറെ ഒരു വളരെ പ്രധാന ഘടകം സിമൻറാണ്. അത് എല്ലാം ഒരുമിച്ച് ചേർക്കുന്നു, പുറമെ, കെട്ടിടത്തിൻറെ ബലത്തിന് അത്യാവശ്യവുമാണ്.

സിമൻറ്

സിമൻറ്

നിങ്ങളുടെ വീടിൻറെ ഒരു വളരെ പ്രധാന ഘടകം സിമൻറാണ്. അത് എല്ലാം ഒരുമിച്ച് ചേർക്കുന്നു, പുറമെ, കെട്ടിടത്തിൻറെ ബലത്തിന് അത്യാവശ്യവുമാണ്.

ഇൻഡ്യയിലെ ഒന്നാം നമ്പർ സിമൻറ് ബ്രാണ്ടിൻറെ വിപുലമായ നിരയിൽ നിന്ന് നിങ്ങളുടെ വീടിന് ആവശ്യമായ സിമൻറ് തിരഞ്ഞെടുക്കുക. നിങ്ങളുടെ അടുത്തുള്ള അൾട്രാടെക്ക് ഹോം എക്സ്പർട്ട് സ്റ്റോർ സന്ദർശിക്കുക.

സ്റ്റീൽ

സിമൻറ്, ചരൽ കൂടാതെ കോൺക്രീറ്റ് എന്നിവ പോലെ നിങ്ങളുടെ വീടിൻറെ ഒരു അത്യാവശ്യ ഘടകം സ്റ്റീൽ ആണ്. സ്റ്റീൽ ഘടനയാണ് നിങ്ങളുടേ വീടിൻറെ അസ്ഥികൂടം. കൂടാതെ, അതാണ് കോൺക്രീറ്റിന് ഭാരം താങ്ങാനുള്ള കഴിവ് നൽകുന്നത്. 

മുൻനിരയിലുള്ള ബ്രാൻഡുകളിൽ നിന്നുമുള്ള ഞങ്ങളുടെ ഉയർന്ന ബലമുള്ള ISI TMT ബാറുകൾക്ക് അൾട്രാടെക്ക് ഹോം എക്സ്പർട്ട് സ്റ്റോർ സന്ദർശിക്കുക.

പെയിൻറിങ്ങ് സിസ്റ്റം

സിമൻറ്, ചരൽ കൂടാതെ കോൺക്രീറ്റ് എന്നിവ പോലെ നിങ്ങളുടെ വീടിൻറെ ഒരു അത്യാവശ്യ ഘടകം സ്റ്റീൽ ആണ്. സ്റ്റീൽ ഘടനയാണ് നിങ്ങളുടേ വീടിൻറെ അസ്ഥികൂടം. കൂടാതെ, അതാണ് കോൺക്രീറ്റിന് ഭാരം താങ്ങാനുള്ള കഴിവ് നൽകുന്നത്. 

painting-system

പെയിൻറിങ്ങ് സിസ്റ്റം

One of the most exciting steps in your home-building journey is the selection of colours for your home. The colours you choose will largely determine the visual appeal of your home. 

Get quality paints to give your home the perfect finishing touch it deserves from the nearest UltraTech Home Expert Store. 

വാട്ടർ പ്രൂഫിങ്ങ് & കെമിക്കൽസ്

നിങ്ങളുടെ വീടിൻറെ ബലത്തിൻറെ ഒന്നാം ശത്രു നനവാണ്. ഉള്ളിൽ നിന്ന് കുഴിച്ച് അത് വീടിൻറെ ഘടനയെ ദുർബലമാക്കി ആയുസ്സ് കുറയ്ക്കുന്നു.

വാട്ടർ പ്രൂഫിങ്ങ് & കെമിക്കൽസ്

വാട്ടർ പ്രൂഫിങ്ങ് & കെമിക്കൽസ്

നിങ്ങളുടെ വീടിൻറെ ബലത്തിൻറെ ഒന്നാം ശത്രു നനവാണ്. ഉള്ളിൽ നിന്ന് കുഴിച്ച് അത് വീടിൻറെ ഘടനയെ ദുർബലമാക്കി ആയുസ്സ് കുറയ്ക്കുന്നു.

നിങ്ങളുടെ അടുത്തുള്ള അൾട്രാടെക്ക് ഹോം എക്സ്പർട്ട് സ്റ്റോറിൽ നിങ്ങളുടെ വീടിനെ നനവിൽ നിന്നും സംരക്ഷിക്കുന്നതിനുള്ള ഉന്നത നിലവാരമുള്ള വാട്ടർപ്രൂഫിങ്ങ് പരിഹാരങ്ങളും നടപടികളും കാണുക.

ഇലട്രിക്കൽസ്

നിങ്ങളുടെ വീട്ടിലെ ഇലക്ട്രിക്ക് പവർ മാനേജ് ചെയ്യുന്നതിന് സുരക്ഷിതത്വം വളരെ പ്രധാനമാണ്. യോജിച്ച ഉൽപ്പന്നം തിരഞ്ഞെടുക്കുന്നത് വളരെ അത്യാവശ്യമാണ്.

പ്ലൈവുഡ്ഡ്

പ്ലൈവുഡ്ഡ്

നിങ്ങളുടെ വീട്ടിലെ ഇലക്ട്രിക്ക് പവർ മാനേജ് ചെയ്യുന്നതിന് സുരക്ഷിതത്വം വളരെ പ്രധാനമാണ്. യോജിച്ച ഉൽപ്പന്നം തിരഞ്ഞെടുക്കുന്നത് വളരെ അത്യാവശ്യമാണ്.

നിങ്ങളുടെ അടുത്തുള്ള അൾട്രാടെക്ക് ഹോം എക്സ്പർട്ട് സ്റ്റോറിൽ ഉന്നത ബ്രാൻഡുകളിൽ നിന്നുമുള്ള സ്വിച്ച്ബോർഡുകളും ഫിറ്റിങ്ങുകളും നോക്കിക്കാണുക.

പ്ലൈവുഡ്ഡ്

പ്ലൈവുഡ്ഡാണ് കബോർഡുകൾക്ക് ഏറ്റവും യോജിച്ചത്. നിങ്ങളുടെ അതുല്യ ഭവനത്തിന് സവിശേഷമായ പ്ലൈവുഡ്ഡുകൾ തിരഞ്ഞെടുക്കുക.

Plywood

പ്ലൈവുഡ്ഡ്

പ്ലൈവുഡ്ഡാണ് കബോർഡുകൾക്ക് ഏറ്റവും യോജിച്ചത്. നിങ്ങളുടെ അതുല്യ ഭവനത്തിന് സവിശേഷമായ പ്ലൈവുഡ്ഡുകൾ തിരഞ്ഞെടുക്കുക.

നിങ്ങളുടെ അടുത്തുള്ള അൾട്രാടെക്ക് ഹോം എക്സ്പർട്ട് സ്റ്റോറിൽ നിങ്ങളുടെ വീടിൻറെ സവിശേഷത വെളിപ്പെടുത്തുന്ന ഈട് നിൽകുന്ന പ്ലൈവുഡ്ഡുകൾ ചെക്ക് ചെയ്യുക.

ഷട്ടറിങ്ങ് പ്ലൈ

സ്ലാബ് കാസ്റ്റിങ്ങിനും അതുപോലുള്ള വീടിൻറെ പ്രാഥമിക ഫ്രെയിംവർക്ക് നിർമ്മിക്കുന്നതിനുമാണ് ഷട്ടറിങ്ങ് പ്ലൈ ഉപയോഗിക്കുന്നത്.

ഷട്ടറിങ്ങ് പ്ലൈ

ഷട്ടറിങ്ങ് പ്ലൈ

സ്ലാബ് കാസ്റ്റിങ്ങിനും അതുപോലുള്ള വീടിൻറെ പ്രാഥമിക ഫ്രെയിംവർക്ക് നിർമ്മിക്കുന്നതിനുമാണ് ഷട്ടറിങ്ങ് പ്ലൈ ഉപയോഗിക്കുന്നത്.

നിങ്ങളുടെ അടുത്തുള്ള അൾട്രാടെക്ക് ഹോം എക്സ്പർട്ട് സ്റ്റോറിൽ നിന്ന് ഏറ്റവും ഉയർന്ന നിലവാരമുള്ള ഷട്ടറിങ്ങ് പ്ലൈ തിരഞ്ഞെടുക്കുക.

പവർ & ഹാൻഡ് ടൂൾസ്

കൈകൊണ്ട് ചെയ്യുന്നതിനേക്കാൾ കൂടുതൽ വേഗത്തിലും കാര്യക്ഷമമായും ഉന്നത നിലവാരം പുലർത്തി, സമയം ലാഭിക്കുന്നതിനാണ് പവർ & ഹാൻഡ് ടൂൾസ് ഉപയോഗിക്കുന്നത്.

പവർ & ഹാൻഡ് ടൂൾസ്

പവർ & ഹാൻഡ് ടൂൾസ്

കൈകൊണ്ട് ചെയ്യുന്നതിനേക്കാൾ കൂടുതൽ വേഗത്തിലും കാര്യക്ഷമമായും ഉന്നത നിലവാരം പുലർത്തി, സമയം ലാഭിക്കുന്നതിനാണ് പവർ & ഹാൻഡ് ടൂൾസ് ഉപയോഗിക്കുന്നത്.

നിങ്ങളുടെ അടുത്തുള്ള അൾട്രാടെക്ക് ഹോം എക്സ്പർട്ട് സ്റ്റോറിൽ വേഗത്തിൽ, കൃത്യമായി ചെയ്യുന്നതിനുള്ള എല്ലാ പവർ & ഹാൻഡ് ടൂൾസ് കാണുക.

ഫ്ലോറിങ്ങ്

വീടിന് ആഗ്രഹിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കുന്നത് ഫ്ലോറിങ്ങാണ്. നിങ്ങളുടെ വീടിന് ആവശ്യമായ കൃത്യമായ ഫ്ലോറിങ്ങ് സാമഗ്രികൾ കണ്ടുപിടിക്കുന്നത് വളരെ പ്രധാനമാണ്.

Flooring

ഫ്ലോറിങ്ങ്

വീടിന് ആഗ്രഹിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കുന്നത് ഫ്ലോറിങ്ങാണ്. നിങ്ങളുടെ വീടിന് ആവശ്യമായ കൃത്യമായ ഫ്ലോറിങ്ങ് സാമഗ്രികൾ കണ്ടുപിടിക്കുന്നത് വളരെ പ്രധാനമാണ്.

നിങ്ങളുടെ അടുത്തുള്ള അൾട്രാടെക്ക് ഹോം എക്സ്പർട്ട് സ്റ്റോറിൽ മാർബിൾ, ഗ്രാനൈറ്റ്, വിലപ്പെട്ട കല്ലുകൾ പോലുള്ളവയിൽ ഉള്ള വിവിധ ഫ്ലോറിങ്ങ് സാമഗ്രികൾ കാണുക.

പൈപ്പുകൾ

പൈപ്പുകൾ വീടിൻറെ ജീവനാഡികളാണ്. ഒരു നല്ല പ്ലമ്മിങ്ങ് സിസ്റ്റം സ്ഥാപിക്കുന്നത് നിർണ്ണായകമാണ്.

പൈപ്പുകൾ

പൈപ്പുകൾ

പൈപ്പുകൾ വീടിൻറെ ജീവനാഡികളാണ്. ഒരു നല്ല പ്ലമ്മിങ്ങ് സിസ്റ്റം സ്ഥാപിക്കുന്നത് നിർണ്ണായകമാണ്.

നിങ്ങളുടെ അടുത്തുള്ള അൾട്രാടെക്ക് ഹോം എക്സ്പർട്ട് സ്റ്റോറിൽ നിന്നും വെള്ളവുമായി ബന്ധപ്പെട്ട എല്ലാത്തരം ആവശ്യങ്ങൾക്കും, ISI മാർക്കുള്ള PVC പൈപ്പുകളുടെ ശേഖരത്തിൽ നിന്ന് ആവശ്യമായവ തിരഞ്ഞെടുക്കുക.  

സാനിറ്ററി വെയർ

നിങ്ങളുടെ കുളിമുറി വീടിൻറെ ഒരു പ്രധാനപ്പെട്ട ഭാഗമാണ്, അതിൽ ഉപയോഗിക്കാൻ വിവിധ ഇനം സാനിറ്ററി വെയറിൽ നിന്ന് ഏറവും നല്ലത് തിരഞ്ഞെടുക്കുക.

സാനിറ്ററി വെയർ

സാനിറ്ററി വെയർ

നിങ്ങളുടെ കുളിമുറി വീടിൻറെ ഒരു പ്രധാനപ്പെട്ട ഭാഗമാണ്, അതിൽ ഉപയോഗിക്കാൻ വിവിധ ഇനം സാനിറ്ററി വെയറിൽ നിന്ന് ഏറവും നല്ലത് തിരഞ്ഞെടുക്കുക.

നിങ്ങളുടെ അടുത്തുള്ള അൾട്രാടെക്ക് ഹോം എക്സ്പർട്ട് സ്റ്റോറിലെ മുൻനിരയിലുള്ള ബ്രാൻഡുകളുടെ മാസ്റ്റർ പീസുകളിൽ നിന്ന് ഏറ്റവും പുതിയ സാനിറ്ററി വെയർ കണ്ടുപിടിക്കുക.

മൊർട്ടാർസ്

റിപ്പയറുകൾക്കും പുതിയ ഉപയോഗങ്ങൾക്കും പോളിമർ കൊണ്ട് മാറ്റം വരുത്തിയ ഉയർന്ന ബലമുള്ള റെഡിമേഡ് മൊർട്ടാർസ്. നിങ്ങളുടെ ഭവന നിർമ്മാണത്തിന് നിലവാരമുള്ള മൊർട്ടാർസ് മാത്രം ഉപയോഗിക്കുക.

മൊർട്ടാർസ്

മൊർട്ടാർസ്

റിപ്പയറുകൾക്കും പുതിയ ഉപയോഗങ്ങൾക്കും പോളിമർ കൊണ്ട് മാറ്റം വരുത്തിയ ഉയർന്ന ബലമുള്ള റെഡിമേഡ് മൊർട്ടാർസ്. നിങ്ങളുടെ ഭവന നിർമ്മാണത്തിന് നിലവാരമുള്ള മൊർട്ടാർസ് മാത്രം ഉപയോഗിക്കുക.

നിങ്ങളുടെ അടുത്തുള്ള അൾട്രാടെക്ക് ഹോം എക്സ്പർട്ട് സ്റ്റോറിൽ നിങ്ങളുടെ ആവശ്യങ്ങൾക്കായി ഉണ്ടാക്കിയ, കൂടുതൽ പ്രയത്നങ്ങൾ ആവശ്യമില്ലാത്ത, ശരിയായ വലുപ്പമുള്ള മോർട്ടാർസ് തേടുക.

റൂഫിങ്ങ്

എല്ലാ കാലാവസ്ഥകളിലും ഉപയോഗിക്കാവുന്ന റൂഫിങ്ങ് ഷീറ്റ് നിങ്ങളുടെ വീടിനെ വർഷം മുഴുവൻ സംരക്ഷിക്കുന്നു. നിങ്ങളുടെ വീട് സംരക്ഷിക്കുവാൻ ഒരു നല്ല നിലവാരമുള്ള ഷീറ്റ് തിരഞ്ഞെടുക്കുക.

റൂഫിങ്ങ്

റൂഫിങ്ങ്

എല്ലാ കാലാവസ്ഥകളിലും ഉപയോഗിക്കാവുന്ന റൂഫിങ്ങ് ഷീറ്റ് നിങ്ങളുടെ വീടിനെ വർഷം മുഴുവൻ സംരക്ഷിക്കുന്നു. നിങ്ങളുടെ വീട് സംരക്ഷിക്കുവാൻ ഒരു നല്ല നിലവാരമുള്ള ഷീറ്റ് തിരഞ്ഞെടുക്കുക.

നിങ്ങളുടെ അടുത്തുള്ള അൾട്രാടെക്ക് ഹോം എക്സ്പർട്ട് സ്റ്റോറിൽ നിങ്ങളുടെ വീട്ടിലെ ആവശ്യവും അതിൻറെ ഭംഗിയും അനുസരിച്ചുള്ള റൂഫിങ്ങ് ഷീറ്റ് അന്വേഷിക്കുക.

വെള്ളം സ്റ്റോർ ചെയ്യുന്ന ടാങ്കുകൾ

അനുചിതമല്ലാത്ത, അനാരോഗ്യകരമായ വെള്ളം സ്റ്റോർ ചെയ്യുന്ന ടാങ്കുകൾ പല രോഗങ്ങളിലേയ്ക്കും നയിച്ചേക്കാം. സ്റ്റോർ ചെയ്യുന്നതിന് ശരിയായ വെള്ളം സ്റ്റോർ ചെയ്യുന്ന ടാങ്കുകൾ തിരഞ്ഞെടുക്കുന്നത് പ്രധാനമാണ്.

നിങ്ങളുടെ അടുത്തുള്ള അൾട്രാടെക്ക് ഹോം എക്സ്പർട്ട് സ്റ്റോറിൽ നിന്ന് ഉയർന്ന ആരോഗ്യ നില്വാരം പുലർത്തുന്ന ബ്രാൻഡഡ് വെള്ളം സ്റ്റോർ ചെയ്യുന്ന ടാങ്കുകൾ തിരഞ്ഞെടുക്കുക.

അൾട്രാടെക് ഹോം ബിൽഡർ സൊല്യൂഷൻസ്

Loading....