കോൺക്രീറ്റിന്റെ ഉറപ്പിനായി കോൺക്രീറ്റ് ഫിനിഷിംഗ് നടത്തണം.
നിങ്ങളുടെ കോൺക്രീറ്റിന്റെ ഉപരിതലം സ്കൂത്തും യൂണിഫോമും ആയിരിക്കുന്നതിന്, അതിന്റെ ഫിനിഷിംഗ് പൂർത്തിയാക്കേണ്ടത് ആവശ്യമാണ്. കോൺക്രീറ്റ് ഫിനിഷിംഗിന്റെ ജോലി കോംപാക്റ്റിംഗിന് ശേഷം ആണ് നടക്കുക., അത് വ്യത്യസ്ത ഘട്ടങ്ങളിലായാണ് ചെയ്യുന്നത്
നിങ്ങൾക്ക് ചെക്ക്‌ലിസ്റ്റ് PDF ഫോർമാറ്റിലും ഡൗൺലോഡ് ചെയ്യാം
ആദ്യം, സ്ക്രീഡിംഗ് പൂർത്തിയാക്കുക. സ്ക്രീഡിംഗിൽ, അധിക കോൺക്രീറ്റിന്റെ മുകളിലെ പാളി നീക്കംചെയ്യുന്നു. ഇത് നമുക്ക് നിരപ്പായ പ്രതലം നൽകുന്നു.
Step No.2
അടുത്ത ഘട്ടം ഫ്ലോട്ടിംഗ് ആണ്. ഇതിൽ, വലിയ മെറ്റലുകൾ ഒരു മരപ്പലകയുടെ സഹായത്തോടെ അമർത്തി ഒരുക്കി വൃത്തിയാക്കുന്നു.
Step No.3
അവസാന ഘട്ടം ട്രാവലിംഗ് ആണ്, അതിനായി സ്റ്റീൽ ട്രാവൽ ഉപയോഗിക്കുന്നു. വളരെ മിനുസമാർന്നതും ഏകീകൃതവുമായ ഉപരിതലം ലഭിക്കാൻ ഇത് നിങ്ങളെ സഹായിക്കുന്നു. ശ്രദ്ധിക്കുക: ഉണങ്ങിയ സിമന്റ് നനഞ്ഞ പ്രതലത്തിൽ വിതറാൻ പാടില്ല. കാരണം ഇത് ഉപരിതലത്തിൽ വിള്ളലുകൾ ഉണ്ടാക്കുന്നു.
നിങ്ങൾക്ക് നിങ്ങളുടെ വീടിൻറെ ചുവരുകളുടെ തിളക്കം കൂട്ടാൻ എന്തെല്ലാം തരത്തിലുള്ള ഫിനിഷിങ് ഉപയോഗിക്കാം എന്നതിനെക്കുറിച്ച് മനസ്സിലാക്കാം നിങ്ങളുടെ വീട്നി ർമ്മിയ്ക്കുന്ന സുഹൃത്തുക്കളുമായി ഷെയർ ചെയ്യു, വീട് നിർമ്മാണത്തെ സംബന്ധിച്ച മറ്റ്ടി പ്പുകൾക്കായി സന്ദർശിയ്ക്കു http://bit.ly/2ZD1cwk വീടിൻറെ കാര്യം അൾട്രാ ടെക്ക് സിമെൻറ് ഇന്ത്യയിലെ നമ്പർ 1 സിമെൻറ്
Moving In
ചുവരിൽ ടൈൽ ഫിക്സിങ്ങ്
ടൈൽസ് വീടിനെ സ്റ്റൈലിഷ് ആക്കുന്നു. ചുവരുകളെ പ്രൊട്ടക്റ്റ്ചെ യ്യുന്നു. അതുകൊണ്ട് നമുക്ക് പഠിക്കാം ചുവരുകളിൽ ടൈൽസ്ഫി ക്സ് ചെയ്യുന്ന വിധം. വീട് പണിയുന്ന നിങ്ങളുടെ സുഹൃത്തുക്കളുമായി ഷെയർ ചെയ്യുക. വീട് പണിയുന്നത്സം ബന്ധിച്ച് മറ്റു വിവരങ്ങൾക്ക് വിസിറ്റ് ചെയ്യൂ http://bit.ly/2ZD1cwk
പെയിന്റിങ്ങ് നിങ്ങളുടെ വീടിൻറ തിളക്കം കൂട്ടുന്നു. പെയിന്റിങ്ങിനെക്കുറിച്ച് ചില കാര്യങ്ങൾ അറിയാം. നിങ്ങളുടെ വീടുണ്ടാക്കുന്ന സുഹൃത്തുക്കളുമായി ഷെയർ ചെയ്യൂ, വീടു നിർമ്മാണവുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾക്കായി സന്ദർശിയ്ക്കൂ http://bit.ly/2ZD1cwk
ഓരോ ഭവന നിർമ്മാതാവും അവരുടെ സ്വപ്ന ഭവനം പണിയാൻ ആഗ്രഹിക്കുന്നു, എന്നാല്‍ അമിത ബജറ്റില്ലാതെ അത് ചെയ്യുക. കോസ്റ്റ് കാൽക്കുലേറ്റർ ഉപയോഗിക്കുന്നതിലൂടെ, നിങ്ങൾ എവിടെ, എത്ര ചെലവഴിക്കണം എന്നതിനെക്കുറിച്ചുള്ള മികച്ച ധാരണ നിങ്ങൾക്ക് ലഭിക്കും.
EMI കാൽക്കുലേറ്റർ
ഒരു ഭവനവായ്പ എടുക്കുന്നത് ഭവന നിർമ്മാണത്തിന് ധനസഹായം ലഭിന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ്, എന്നാൽ ഭവന നിർമ്മാതാക്കൾ പലപ്പോഴും എത്ര ഇഎംഐ ആണ് നൽകേണ്ടതെന്ന് ചോദിക്കുന്നുണ്ട്. ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിച്ച്, നിങ്ങളുടെ ബജറ്റ് മികച്ച രീതിയിൽ ആസൂത്രണം ചെയ്യാൻ സഹായിക്കുന്ന ഒരു എസ്റ്റിമേറ്റ് നിങ്ങൾക്ക് ലഭിക്കും.
പ്രോഡക്ട് പ്രെഡിക്ടർ
ഒരു വീട് നിർമ്മിക്കുന്നതിന്‍റെ പ്രാരംഭ ഘട്ടത്തിൽ വീട് നിർമ്മിക്കുന്നയാൾ ശരിയായ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ വീട് പണിയുമ്പോൾ ഏതെല്ലാം ഉൽപ്പന്നങ്ങൾ ആവശ്യമാണെന്ന് കാണാൻ പ്രോഡക്റ്റ് പ്രെഡിക്റ്റര്‍ ഉപയോഗിക്കുക.
സ്റ്റോർ ലൊക്കേറ്റർ
ഒരു ഭവന നിർമ്മാതാവിനെ സംബന്ധിച്ചിടത്തോളം, വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള വിലയേറിയ എല്ലാ വിവരങ്ങളും ലഭിക്കുന്ന ശരിയായ സ്റ്റോർ കണ്ടെത്തേണ്ടത് പ്രധാനമാണ്. വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സ്റ്റോർ ലൊക്കേറ്റർ സവിശേഷത ഉപയോഗിച്ച് ഞങ്ങളുടെ സ്റ്റോർ സന്ദർശിക്കുക.