Get In Touch

Get Answer To Your Queries

Select a valid category

Enter a valid sub category

acceptence

നിർമ്മാണ തൊഴിലാളികളുടെ

നിങ്ങളുടെ സൈറ്റിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും പരിരക്ഷിക്കേണ്ടത് ആവശ്യമാണ്....

logo

നിങ്ങൾക്ക് ചെക്ക്‌ലിസ്റ്റ് PDF ഫോർമാറ്റിലും ഡൗൺലോഡ് ചെയ്യാം


Step No.1

തൊഴിലാളികളുടെ സുരക്ഷയെക്കുറിച്ച് നിങ്ങളുടെ കരാറുകാരനുമായി ചർച്ച ചെയ്യുക; സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളെക്കുറിച്ച് അവരെ എല്ലാവരേയും പതിവായി അറിയിക്കുക.

Step No.2

ആരോഗ്യമുള്ളവരെ മാത്രം നിങ്ങളുടെ സൈറ്റിൽ ജോലി ചെയ്യാൻ അനുവദിക്കുക, പുറമെയുള്ളവരെ നിങ്ങളുടെ സൈറ്റിൽ പ്രവേശിക്കാൻ അനുവദിക്കരുത്.

Step No.3

സൈറ്റിൽ ഉള്ള ആളുകളിൽ ദിവസവും തെർമൽ ചെക്ക് നടത്തേണ്ടത് ആവശ്യമാണ്. സൈറ്റിൽ എത്തിയ ശേഷം, കൈകൾ അണുവിമുക്തമാക്കിയ ശേഷം മാത്രമേ ജോലി ആരംഭിക്കാവൂ. രണ്ട് മണിക്കൂർ കൂടുമ്പോൾ കൈ കഴുകുകയും വേണം.

Step No.4

സൈറ്റിൽ ഹാജരുള്ള ഓരോ വ്യക്തിയും ഹെൽമെറ്റ്, കയ്യുറകൾ, മാസ്ക് എന്നിവ ധരിക്കേണ്ടതാണ്.

Step No.5

സൈറ്റിൽ സാമൂഹിക അകലം പാലിക്കുന്നതിനുള്ള ഇനിപ്പറയുന്ന നിയമങ്ങൾ പാലിക്കുക. ഹസ്തദാനം ചെയ്യരുത്. എപ്പോഴും 6 അടി അകലം പാലിക്കാൻ ശ്രമിക്കുക.

Step No.6

ഭക്ഷണം കഴിക്കുന്നതിന് ഒരു പ്രത്യേക സ്ഥലം നിശ്ചയിക്കുക, ഭക്ഷണം കഴിക്കുമ്പോഴും സാമൂഹിക അകലം പാലിക്കുക. സൈറ്റിൽ ശുദ്ധമായ കുടിവെള്ളത്തിനുള്ള ക്രമീകരണം ഉണ്ടായിരിക്കണം.

Step No.7

ഗുട്ട്ഖ, പുകയില, പാൻ എന്നിവ ചവയ്ക്കുന്നതും സൈറ്റിൽ തുപ്പുന്നതും നിരോധിച്ചാൽ അഴുക്കും രോഗങ്ങളും പടരുകയില്ല.

Step No.8

ആർക്കെങ്കിലും ചുമ, ജലദോഷം, പനി എന്നിവയുടെ ലക്ഷണങ്ങൾ കണ്ടാൽ അവരെ ജോലി ചെയ്യാൻ അനുവദിക്കരുത്, ഡോക്ടറെ കണ്ട് പരിശോധന നടത്താൻ പറയുക.

Step No.9

നിങ്ങളുടെ സൈറ്റിൽ ആശുപത്രി, എമർജൻസി സർവീസ് നമ്പറുകൾ നൽകണം.

ചെക്ക്‌ലിസ്റ്റ് പങ്കിടുക:


ബന്ധപ്പെട്ട ചെക്ക്‌ലിസ്റ്റ്




ശുപാർശ ചെയ്യുന്ന വീഡിയോകൾ




വീടിന്റെ നിര്‍മ്മാണച്ചിലവ് മൂല്യനിർണ്ണയ ഉപകരണങ്ങൾ


ചെലവ് കാൽക്കുലേറ്റർ

ഓരോ ഭവന നിർമ്മാതാവും അവരുടെ സ്വപ്ന ഭവനം പണിയാൻ ആഗ്രഹിക്കുന്നു, എന്നാല്‍ അമിത ബജറ്റില്ലാതെ അത് ചെയ്യുക. കോസ്റ്റ് കാൽക്കുലേറ്റർ ഉപയോഗിക്കുന്നതിലൂടെ, നിങ്ങൾ എവിടെ, എത്ര ചെലവഴിക്കണം എന്നതിനെക്കുറിച്ചുള്ള മികച്ച ധാരണ നിങ്ങൾക്ക് ലഭിക്കും.

logo

EMI കാൽക്കുലേറ്റർ

ഒരു ഭവനവായ്പ എടുക്കുന്നത് ഭവന നിർമ്മാണത്തിന് ധനസഹായം ലഭിന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ്, എന്നാൽ ഭവന നിർമ്മാതാക്കൾ പലപ്പോഴും എത്ര ഇഎംഐ ആണ് നൽകേണ്ടതെന്ന് ചോദിക്കുന്നുണ്ട്. ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിച്ച്, നിങ്ങളുടെ ബജറ്റ് മികച്ച രീതിയിൽ ആസൂത്രണം ചെയ്യാൻ സഹായിക്കുന്ന ഒരു എസ്റ്റിമേറ്റ് നിങ്ങൾക്ക് ലഭിക്കും.

logo

പ്രോഡക്ട് പ്രെഡിക്ടർ

ഒരു വീട് നിർമ്മിക്കുന്നതിന്‍റെ പ്രാരംഭ ഘട്ടത്തിൽ വീട് നിർമ്മിക്കുന്നയാൾ ശരിയായ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ വീട് പണിയുമ്പോൾ ഏതെല്ലാം ഉൽപ്പന്നങ്ങൾ ആവശ്യമാണെന്ന് കാണാൻ പ്രോഡക്റ്റ് പ്രെഡിക്റ്റര്‍ ഉപയോഗിക്കുക.

logo

സ്റ്റോർ ലൊക്കേറ്റർ

ഒരു ഭവന നിർമ്മാതാവിനെ സംബന്ധിച്ചിടത്തോളം, വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള വിലയേറിയ എല്ലാ വിവരങ്ങളും ലഭിക്കുന്ന ശരിയായ സ്റ്റോർ കണ്ടെത്തേണ്ടത് പ്രധാനമാണ്. വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സ്റ്റോർ ലൊക്കേറ്റർ സവിശേഷത ഉപയോഗിച്ച് ഞങ്ങളുടെ സ്റ്റോർ സന്ദർശിക്കുക.

logo

Loading....