വാട്ടർപ്രൂഫിംഗ് രീതികൾ, മോഡേൺ കിച്ചൺ ഡിസൈൻസ്, ഹോമിനുള്ള വാസ്തു നുറുങ്ങുകൾ, വീട് നിർമ്മാണ ചെലവ്

ബന്ധപ്പെടുക

നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക

സാധുവായ ഒരു വിഭാഗം തിരഞ്ഞെടുക്കുക

നിങ്ങളുടെ ഉപവിഭാഗം തിരഞ്ഞെടുക്കുക

acceptence

തുടരാൻ ഈ ബോക്‌സ് പരിശോധിക്കുക


നിർമ്മാണ സ്‌ഥലത്തെ പ്രധാന സുരക്ഷാ നിയമങ്ങൾ

നിങ്ങളുടെ വീടിന്‍റെ നിർമ്മാണം സംബന്ധിച്ച കാര്യം വരുമ്പോള്‍, ആസൂത്രണം മുതൽ ഫിനിഷിംഗ് വരെ ചിന്തിക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്. നിങ്ങൾ‌ നിർമ്മാണ പ്രക്രിയയ്‌ക്കൊപ്പം നീങ്ങുമ്പോൾ‌, നിങ്ങൾ‌ക്ക് വിട്ടുവീഴ്ച ചെയ്യാൻ‌ കഴിയാത്ത ഒരു കാര്യമാണ് സുരക്ഷ. അത് ഘടനയുടെ സുരക്ഷയോ, നിർമ്മാണ സംഘമോ, സൂപ്പർവൈസർമാരോ അല്ലെങ്കിൽ സൈറ്റിലുള്ള മറ്റാരെങ്കിലും‌മോ ആയിക്കൊള്ളട്ടെ.

logo

Step No.1

വ്യക്തിഗത സുരക്ഷാ എക്വിപ്മെന്റിന്റെ ഉപയോഗം ഉറപ്പാക്കുക

 

തൊഴിലാളികൾക്കും സൂപ്പർവൈസർമാർക്കും നിങ്ങൾക്കും വേണ്ടി ഏത് നിർമ്മാണ സൈറ്റിലെയും ഏറ്റവും പ്രധാനപ്പെട്ട നടപടികളിലൊന്നാണിത്. ജോലിയുടെ തരമനുസരിച്ച്, തൊഴിലാളികൾക്ക് ശരിയായ സുരക്ഷാ ഉപകരണങ്ങൾ ആവശ്യമാണ്, അതായത് സേഫ്റ്റി ഹാര്‍നസ്, സേഫ്റ്റി ഗോഗിളുകൾ, ഹെഡ് പ്രൊട്ടക്ഷൻ ഗിയർ, ഫാൾ പ്രൊട്ടക്ഷൻ സിസ്റ്റം എന്നിവ.


Step No.2

വൈദ്യുത സുരക്ഷ ഉറപ്പാക്കുക

 

നിർമ്മാണ സൈറ്റുകളിലെ മരണങ്ങൾക്ക് പ്രധാന കാരണം വൈദ്യുത അപകടങ്ങളാണ്. ഹൈ-പവര്‍ ഉപകരണങ്ങൾ, ജനറേറ്ററുകൾ, ട്രാൻസ്ഫോർമറുകൾ, നീണ്ട കേബിളുകൾ എന്നിവയുടെ ഉപയോഗം കാര്യങ്ങള്‍ അപകടകരമാക്കുന്നു, അപകടങ്ങള്‍ ഒഴിവാക്കാൻ അവയെ ശരിയാംവണ്ണം കൈകാര്യം ചെയ്യേണ്ടതുണ്ട്.


Step No.3

കർശനമായ സുരക്ഷയും സെക്യൂരിറ്റി പ്രോട്ടോക്കോളുകളും നടപ്പിലാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കുക

 

നിർമ്മാണ സൈറ്റിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തിയിരിക്കണം, മാത്രമല്ല തൊഴിലാളികളുടെയും മെറ്റീരിയലുകളുടെയും യന്ത്രങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന് അംഗീകൃത വ്യക്തികളെ മാത്രമേ പ്രവേശിപ്പിക്കാവൂ. ഒരു നിർമ്മാണ സൈറ്റിലെ അപകടങ്ങളിൽ നിന്ന് അയൽക്കാര്‍, കാൽനടക്കാര്‍ എന്നിര്‍ക്ക് സുരക്ഷ ഉറപ്പാക്കുന്ന കാര്യം മനസ്സിലുണ്ടാവണം. അതിനുവേണ്ടി, മതിയായ സുരക്ഷാ നടപടികൾ കൈക്കൊള്ളണം.


Step No.4

എല്ലാ നിർമ്മാണ മെറ്റീരിയലുകളും സുരക്ഷിതമായി സംഭരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക

 

നിർമ്മാണ സ്ഥലത്തെ എല്ലാ വസ്തുക്കളും, പ്രത്യേകിച്ച് രാസവസ്തുക്കളും യന്ത്രസാമഗ്രികളും ശരിയാംവണ്ണം സൂക്ഷിക്കുകയും ശ്രദ്ധയോടെ ഉപയോഗിക്കുകയും വേണം, അതോടൊപ്പം സുരക്ഷയും ശരിയായ കൈകാര്യം ചെയ്യലും മനസ്സിലുണ്ടാവണം. മെറ്റീരിയലുകളുടെ തെറ്റായ കൈകാര്യം ചെയ്യൽ, പ്രത്യേകിച്ച് കത്തുന്നവ, തീപിടുത്തങ്ങള്‍, സ്ഫോടനങ്ങള്‍, ഗുരുതര പരിക്കുകൾ എന്നിവയ്ക്ക് കാരണമാകും.


Step No.5

മോശം പരിസ്ഥിതി അവസ്ഥകൾ മുന്നിൽ കണ്ട് പ്ലാനിംഗും തയ്യാറെടുക്കലും നടത്തണം

 

എല്ലാം പ്ലാൻ അനുസരിച്ച് നടക്കുകയില്ല, അത് വസ്തുതയാണ്. നിർമ്മാണ സ്ഥലത്ത് അപകടങ്ങളോ അനിഷ്ടസംഭവങ്ങളോ ഉണ്ടാകാതിരിക്കുന്നതിനായി നിങ്ങളുടെ പ്രദേശത്തെ ഭൂപ്രകൃതിക്ക് അനുസരിച്ച് സംഭവിക്കാവുന്ന പ്രവചനാതീതമായ മഴയോ മറ്റ് പ്രതികൂല പാരിസ്ഥിതിക സാഹചര്യങ്ങളോ നേരിടാന്‍ തയ്യാറാകുക.


ലേഖനം പങ്കിടുക :


ബന്ധപ്പെട്ട ലേഖനങ്ങൾ




ശുപാർശ ചെയ്യുന്ന വീഡിയോകൾ




വീടിന്റെ നിര്‍മ്മാണച്ചിലവ് മൂല്യനിർണ്ണയ ഉപകരണങ്ങൾ


ചെലവ് കാൽക്കുലേറ്റർ

ഓരോ ഭവന നിർമ്മാതാവും അവരുടെ സ്വപ്ന ഭവനം പണിയാൻ ആഗ്രഹിക്കുന്നു, എന്നാല്‍ അമിത ബജറ്റില്ലാതെ അത് ചെയ്യുക. കോസ്റ്റ് കാൽക്കുലേറ്റർ ഉപയോഗിക്കുന്നതിലൂടെ, നിങ്ങൾ എവിടെ, എത്ര ചെലവഴിക്കണം എന്നതിനെക്കുറിച്ചുള്ള മികച്ച ധാരണ നിങ്ങൾക്ക് ലഭിക്കും.

logo

EMI കാൽക്കുലേറ്റർ

ഒരു ഭവനവായ്പ എടുക്കുന്നത് ഭവന നിർമ്മാണത്തിന് ധനസഹായം ലഭിന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ്, എന്നാൽ ഭവന നിർമ്മാതാക്കൾ പലപ്പോഴും എത്ര ഇഎംഐ ആണ് നൽകേണ്ടതെന്ന് ചോദിക്കുന്നുണ്ട്. ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിച്ച്, നിങ്ങളുടെ ബജറ്റ് മികച്ച രീതിയിൽ ആസൂത്രണം ചെയ്യാൻ സഹായിക്കുന്ന ഒരു എസ്റ്റിമേറ്റ് നിങ്ങൾക്ക് ലഭിക്കും.

logo

പ്രോഡക്ട് പ്രെഡിക്ടർ

ഒരു വീട് നിർമ്മിക്കുന്നതിന്‍റെ പ്രാരംഭ ഘട്ടത്തിൽ വീട് നിർമ്മിക്കുന്നയാൾ ശരിയായ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ വീട് പണിയുമ്പോൾ ഏതെല്ലാം ഉൽപ്പന്നങ്ങൾ ആവശ്യമാണെന്ന് കാണാൻ പ്രോഡക്റ്റ് പ്രെഡിക്റ്റര്‍ ഉപയോഗിക്കുക.

logo

സ്റ്റോർ ലൊക്കേറ്റർ

ഒരു ഭവന നിർമ്മാതാവിനെ സംബന്ധിച്ചിടത്തോളം, വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള വിലയേറിയ എല്ലാ വിവരങ്ങളും ലഭിക്കുന്ന ശരിയായ സ്റ്റോർ കണ്ടെത്തേണ്ടത് പ്രധാനമാണ്. വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സ്റ്റോർ ലൊക്കേറ്റർ സവിശേഷത ഉപയോഗിച്ച് ഞങ്ങളുടെ സ്റ്റോർ സന്ദർശിക്കുക.

logo

Loading....